പോർട്ട് അഗസ്റ്റ

Coordinates: 32°29′33″S 137°45′57″E / 32.49250°S 137.76583°E / -32.49250; 137.76583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Port Augusta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Port Augusta
South Australia
View across Spencer Gulf to Mount Brown
Port Augusta is located in South Australia
Port Augusta
Port Augusta
നിർദ്ദേശാങ്കം32°29′33″S 137°45′57″E / 32.49250°S 137.76583°E / -32.49250; 137.76583
ജനസംഖ്യ14,214 (2015)[1]
സ്ഥാപിതം1852
പോസ്റ്റൽകോഡ്5700[2]
സ്ഥാനം
  • 322 km (200 mi) from Adelaide via
  • 470 km (292 mi) from Ceduna via
  • 542 km (337 mi) from Coober Pedy via
LGA(s)City of Port Augusta
State electorate(s)Stuart[3]
ഫെഡറൽ ഡിവിഷൻGrey[4]
Mean max temp Mean min temp Annual rainfall
26.3 °C
79 °F
12.2 °C
54 °F
214.1 mm
8.4 in

സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണമാണ് പോർട്ട് അഗസ്റ്റ.[5] മുമ്പ് ഒരു തുറമുഖമായിരുന്ന ഇത് സ്പെൻസർ ഗൾഫിന്റെ കിഴക്കൻ തീരത്തായി കടലിടുക്കിന്റെ തലഭാഗത്തിനു തൊട്ട് തെക്കായും സംസ്ഥാന തലസ്ഥാനമായ അഡ്ലെയ്ഡിന് ഏകദേശം 322 കിലോമീറ്റർ (200 മൈൽ) വടക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന ഒരു റോഡ് ട്രാഫിക്, റെയിൽവേ ജംഗ്ഷൻ പട്ടണമാണ്. കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തായി ഐർ പെനിൻസുലയിലാണ് പോർട്ട് അഗസ്റ്റ വെസ്റ്റിന്റെ പ്രാന്തപ്രദേശം സ്ഥിതിചെയ്യുന്നത്.[6] 2010 കളുടെ പകുതി വരെ വൈദ്യുതി ഉൽപാദനവും ഇവിടുത്തെ മറ്റ് പ്രധാന വ്യവസായങ്ങളിൽ ഉൾപ്പെടുന്നു.  2015 ജൂണിലെ കണക്കുകൾപ്രകാരം പട്ടണത്തിലെ ജനസംഖ്യ 14,214 ആയിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "3218.0 – Regional Population Growth, Australia, 2014-15: Population Estimates by Significant Urban Area, 2005 to 2015". Australian Bureau of Statistics. Australian Bureau of Statistics. 30 March 2016. Retrieved 12 September 2016. Estimated resident population, 30 June 2015.
  2. Australia Post[പ്രവർത്തിക്കാത്ത കണ്ണി] - Postcode: Port Augusta, SA (26 June 2008)
  3. "District of Stuart Background Profile". ELECTORAL COMMISSION SA. Retrieved 20 August 2015.
  4. "Federal electoral division of Grey, boundary gazetted 16 December 2011" (PDF). Australian Electoral Commission. Retrieved 20 August 2015.
  5. Cat. No. 3218.0 - Regional Population Growth, Australia, 2011 Australian Bureau of Statistics. Accessed 10 August 2012.
  6. Boating Industry Association of South Australia (BIA); South Australia. Department for Environment and Heritage (2005), South Australia's waters an atlas & guide, Boating Industry Association of South Australia, p. 209, ISBN 978-1-86254-680-6
"https://ml.wikipedia.org/w/index.php?title=പോർട്ട്_അഗസ്റ്റ&oldid=3669222" എന്ന താളിൽനിന്ന് ശേഖരിച്ചത്