പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poozhithode Small Hydro Electric Project എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംപൂഴിത്തോട് ,മരുതോങ്കര ഗ്രാമപഞ്ചായത്ത്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°38′53.7612″N 75°51′20.9″E / 11.648267000°N 75.855806°E / 11.648267000; 75.855806
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2011 ജൂൺ 26
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity4.8 MW (3 x 1.6 Megawatt - Francis -type)
Website
Kerala State Electricity Board ,
പ്രതിവർഷം 10.97 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 10.97 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .കോഴിക്കോട് ജില്ലയിലെ വടകര താലൂക്കീൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പൂഴിത്തോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.



പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും[തിരുത്തുക]

1) പൂഴിത്തോട് പവർ ഹൗസ്

1) പൂഴിത്തോട് തടയണ

വൈദ്യുതി ഉത്പാദനം[തിരുത്തുക]

പൂഴിത്തോട് ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി കുറ്റ്യാടി പുഴയുടെ പോഷക നദിയായ കടന്ത്രപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 1.6 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 4.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 10.97 MU ആണ്. 2011 ജൂൺ 26 ന് പദ്ധതി കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 1.6 MW 25-6-2011
യൂണിറ്റ് 2 1.6 MW 25-6-2011
യൂണിറ്റ് 3 1.6 MW 25-6-2011

കൂടുതൽ കാണുക[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "POOZHITHODE SMALL HYDRO ELECTRIC PROJECT -". www.kseb.in.
  2. "Poozhithode Power House-". www.expert-eyes.org.