പൂവരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poovarany എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Poovarany

പൂവരണി
ഗ്രാമം
Country India
StateKerala
DistrictKottayam
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
Telephone code04822
വാഹന റെജിസ്ട്രേഷൻKL-35
Nearest cityPalai
Literacy99%%

പൂവരണി കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തുള്ള പ്രദേശമാണ്. മീനച്ചിൽ പഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. പൂവരണി എന്ന വാക്കിനർഥം പൂക്കളുടെ കാട് എന്നാണത്രെ. ഭരണങ്ങാനം തീർഥാടന കേന്ദ്രം അടുത്താൺ`.

അതിരുകൾ[തിരുത്തുക]

സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

കൃഷി[തിരുത്തുക]

റബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.

ഗതാഗതം[തിരുത്തുക]

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

 • പൊൻങ്കുന്നം 14.3 കി. മീ.
 • പാലാ 7.9 കി. മീ.
 • പൈക 2.2 കി. മീ.
 • വിളക്കുമാടം 3.1 കി. മീ.
 • ഇടമറ്റം 4.3 കി. മീ.
 • പൂവത്തോട് 7.8 കി. മീ.
 • മല്ലികശ്ശേരി 5.7 കി. മീ.
 • എലിക്കുളം 5.1 കി. മീ.
 • ഇല്ലിക്കോൺ
 • ചെങ്ങളം 7.5 കി. മീ.
 • കാഞ്ഞിരമറ്റം 6.2 കി. മീ.
 • കൊഴുവനാൽ 6.6
 • മേവട 5.7
 • അകലക്കുന്നം 9.1
 • മഞ്ഞമറ്റം 10.0
 • മറ്റക്കര
 • കൂരൊപ്പട
 • പള്ളിക്കത്തോട്
 • ആനിക്കാട്

[1]

പ്രധാന റോഡുകൾ[തിരുത്തുക]

 • സംസ്ഥാനപാത 8
 • പൈക-ഭരണങ്ങാനം റോഡ്
 • പൈക-കൊച്ചുകൊട്ടാരം-കൊഴുവനാൽ റോഡ്

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

 • പുവരണി സർവ്വീസ് സഹകരണ ബാങ്ക്
 • കെ എസ് ഇ ബി ഓഫീസ്
 • ഗ്രാമീൺ ബാങ്ക് ശാഖ
 • പൂവരണി പോസ്റ്റ് ഓഫീസ്

മതസ്ഥാപനങ്ങൾ[തിരുത്തുക]

 • പുവരണി ശ്രീ മഹാദേവ ക്ഷേത്രം
 • സെക്രട്ട് ഹാർട്ട് ചർച്ച്

ഭാഷകൾ[തിരുത്തുക]

മലയാളം ആണ് പ്രധാനഭാഷ.

വിദ്യാഭ്യാസം[തിരുത്തുക]

ഭരണം[തിരുത്തുക]

പ്രധാന വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂവരണി&oldid=2921291" എന്ന താളിൽനിന്ന് ശേഖരിച്ചത്