ഉള്ളടക്കത്തിലേക്ക് പോവുക

പൂതൃക്ക ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poothrika Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 25.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂത്തൃക്ക പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്[1].

അതിരുകൾ

[തിരുത്തുക]

ഭരണസമിതി 2020[2]

[തിരുത്തുക]
ക്ര.നം.വാർഡ്മെമ്പർപാർട്ടിസംവരണം
1മലേക്കുരിശ്നിഷ സജീവ്ഐ.എൻ.സിഎസ്‌ സി വനിത
2വടയമ്പാടിഉണ്ണിമായ കെ സിബി.ജെ.പിവനിത
3പത്താംമൈൽസിനി ജോയിഐ.എൻ.സി വൈസ് പ്രസിഡന്റ്‌വനിത
4പുതുപ്പനംജിംസി മേരി വർഗീസ്സി.പി.ഐ (എം)വനിത
5കോലഞ്ചേരിസംഗീത ഷൈൻസി.പി.ഐ (എം)വനിത
6കറുകപ്പിളളിറ്റി പി വറുഗീസ്ഐ.എൻ.സി പ്രസിഡന്റ്ജനറൽ
7തമ്മാനിമറ്റംബിന്ദു ജയൻഐ.എൻ.സിവനിത
8കിങ്ങിണിമറ്റംഎൻ വി കൃഷ്ണൻകുട്ടിസി.പി.ഐ (എം)ജനറൽ
9പാലയ്ക്കാമറ്റംഅഡ്വ.ബിജു കെ ജോർജ്ഐ.എൻ.സിജനറൽ
10പൂത്തൃക്ക വെസ്റ്റ്ജോണി എം വിസ്വതന്ത്രൻജനറൽ
11പൂത്തൃക്ക ഈസ്റ്റ്രാജൻ റ്റി വിഐ.എൻ.സിഎസ്‌ സി
12ചൂണ്ടി ശോഭന സലീപൻസി.പി.ഐ (എം)വനിത
13കുമ്മണ്ണൂർ മീമ്പാറ മാത്യൂസ്ഐ.എൻ.സിജനറൽ
14കുറിഞ്ഞിമോൻസി പോൾഐ.എൻ.സിജനറൽ


സ്ഥിതിവിവരക്കണക്കുകൾ[3]

[തിരുത്തുക]
ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 25.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,330
പുരുഷന്മാർ 9285
സ്ത്രീകൾ 9045
ജനസാന്ദ്രത 718
സ്ത്രീ : പുരുഷ അനുപാതം 974
സാക്ഷരത 90.43%

അവലംബം

[തിരുത്തുക]
  1. http://lsgkerala.in/poothrikkapanchayat {{Webarchive|url=https://web.archive.org/web/20100924004925/http://lsgkerala.in/poothrikkapanchayat/ |date=2010-09-24
  2. "[[പൂത്തൃക്ക ഗ്രാമപഞ്ചായത്ത്]]". തദ്ദേശസ്വയംഭരണവകുപ്പ്. Archived from the original on 4 നവംബർ 2025. Retrieved 15 നവംബർ 2025. {{cite web}}: URL–wikilink conflict (help)
  3. http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2019-09-02
  • Census data 2001