പൂർണ്ണ പവനമുക്താസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poorna pavanmuktasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂർണ്ണ പവനമുക്താസനം
  • മലർന്നു കിടക്കുക.
  • കാലുകൾ ചേര്ത്തു വയ്ക്കുക.
  • കൈകൾ നിവർത്തി തലയുടെ ഇരുവശങ്ങക്കിലായി ചെവിയോട് ചേർത്ത് നീട്ടിവയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് രണ്ടു കാലുകളും ഉയര്ത്തുക.
  • ശ്വാസം വിട്ടുകൊണ്ട് കാലുകൾ മടക്കുക.
  • കൈകൾ കോർത്തു പിടിച്ച് കാൽമുട്ടുകൾക്ക് താഴെ പിടിച്ച്, നെഞ്ച് തുടയോടടുപ്പിച്ചു വരാൻ ശ്രമിക്കണം.
  • നെറ്റിയോ താടിയോ കാലുകൾക്കിടയിൽ വച്ച് കുറച്ചു നേരം നില്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കൈകളും കാലുകളും നിവർത്തുക.
  • ശ്വാസം വിട്ടുകൊണ്ട് കൈകളും കാലുകളും ഒരേ സമയം തറയിൽ വയ്ക്കുവാൻ ശ്രദ്ധിക്കുക.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkar
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന്നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=പൂർണ്ണ_പവനമുക്താസനം&oldid=1189311" എന്ന താളിൽനിന്ന് ശേഖരിച്ചത്