പൂഞ്ഞാർ നവധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poonjar Navadhara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു നാടകസമിതിയായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമായുള്ള പൂഞ്ഞാർ നവധാര.[1] കേരളത്തിൽ നാടകങ്ങൾക്കുണ്ടായ തകർച്ചയിൽ ഈ സമിതി പിന്നീട് മറ്റുടമസ്ഥതയിൽ ഗാനമേള മാത്രമായി ചുരുക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം സമിതി നിരവധി നാടകങ്ങൾ അവതരിപ്പിച്ചു.

നാടകങ്ങൾ[തിരുത്തുക]

  • തീരം കാശ്മീരം
  • സ്വപ്ന രഥം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-14. Retrieved 2013-08-02.
"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ_നവധാര&oldid=3666240" എന്ന താളിൽനിന്ന് ശേഖരിച്ചത്