പൂമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poomani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂമണി
ജനനം1947
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് സാഹിത്യകാരൻ

2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ തമിഴ് നോവലിസ്റ്റാണ് പൂമണി (ജനനം : 1947). 'അഞ്ഞാടി' എന്ന തമിഴ് ചരിത്ര നോവലിനായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

കർഷക കുടുംബത്തിൽ കോവിൽപ്പട്ടിക്കടുത്തുള്ള ആണ്ടിപ്പട്ടിയിൽ ജനിച്ചു. കി. രാജനരായണനും പി. കേശവദേവും പോലുള്ള എഴുത്തുകാരുടെ സൃഷ്ടികളിൽ ആകൃഷ്ടനായി സാഹിത്യ രചനകളിലേക്കു തിരിഞ്ഞു. [2] കേശവദേവിന്റെ 'അയൽക്കാർ' എന്ന നോവലിന്റെ മാതൃക തന്നെ ഏറെ ആകർഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.[2] 'കരുവെല്ലാം പൂക്കൾ' എന്ന പേരിൽ എൻ.എഫ്.ഡി.സി. ക്കു വേണ്ടി തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ട്. [3][4]

കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • 'അഞ്ഞാടി'
  • പിറക്
  • വെക്കൈ
  • വരപ്പുകൾ
  • വായ്ക്കാൽ
  • നെയ്‌വേദ്യം

കഥാസമാഹാരം[തിരുത്തുക]

  • വയറുകൾ
  • രീതി
  • നൊറുങ്ങൽകൾ

ചലച്ചിത്രം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • ഗീതാഞ്ജലി പ്രൈസ്

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/city/chennai/Sahitya-Academy-award-for-Poomani-for-Agnaadi/articleshow/45581021.cms
  2. 2.0 2.1 N Kalyan Raman (1 February 2012). "Clashing By Night". The Caravan. Archived from the original on 2014-08-19. Retrieved December 16, 2012.
  3. "Film Review: Karuvelam Pookal". The Hindu. Archived from the original on 2004-11-09. Retrieved 16 November 2012.
  4. "Absorbing asides". The Hindu. Archived from the original on 2003-09-08. Retrieved 16 November 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂമണി&oldid=3637556" എന്ന താളിൽനിന്ന് ശേഖരിച്ചത്