പൂജാപുഷ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poojapushpam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൂജാപുഷ്പം
സംവിധാനംതിക്കുറിശ്ശി
നിർമ്മാണംകെ.എസ്. ഗോപാലകൃഷ്ണൻ
രചനകെ.എസ്. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ഷീല
ആറന്മുള പൊന്നമ്മ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി18/07/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശാരദാ പിക്ചേഴ്സിനുവേണ്ടി കെ.എസ്. ഗോപാലകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് പൂജാപുഷ്പം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജൂലൈ 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവത്തകർ[തിരുത്തുക]

  • നിർമ്മാണം - കെ എസ് ഗോപാലകൃഷ്ണൻ
  • സംവിധാനം - തിക്കുറിശ്ശി സുകുമരൻ നായർ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഗാനരചന - തിക്കുറിശ്ശി സുകുമാരൻ നായർ
  • ബാനർ - ശാരദാ പിക്ചേഴ്സ്
  • വിതരണം - സെൻട്രൽ പിക്ചേഴ്സ്
  • കഥ - കെ.എസ്. ഗോപാലകൃഷ്ണൻ
  • സംഭാഷണം - തിക്കുറിശ്ശി സുകുമാരൻ നായർ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 മോഹമോ ദാഹമോ എസ് ജാനകി
2 കസ്തൂരിപ്പൊട്ടു മാഞ്ഞു കെ ജെ യേശുദാസ്, രേണുക
3 വിരലുകളില്ലാത്ത വിദ്വാന്റെ കെ ജെ യേശുദാസ്
4 കോടിജന്മമെടുത്താലും കെ ജെ യേശുദാസ്, എസ് ജാനകി
5 കാമിനീ നിൻ കാതരമിഴികളിൽ കെ ജെ യേശുദാസ്
6 അക്കരെ നിക്കണ ചക്കരമാവിലെ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂജാപുഷ്പം&oldid=3346253" എന്ന താളിൽനിന്ന് ശേഖരിച്ചത്