പൊൻ രാധാകൃഷ്ണൻ
പൊൻ രാധാകൃഷ്ണൻ | |
---|---|
സംസ്ഥാന ചുമതലയുള്ള മന്ത്രി Shipping [1] | |
ഓഫീസിൽ 26 May 2014 – 24 May 2019 | |
പാർലമെന്റ് അംഗം | |
ഓഫീസിൽ 2014–2019 | |
മണ്ഡലം | കന്യാകുമാരി |
Minister of State for Road Transport and Highways | |
ഓഫീസിൽ ജനുവരി 24, 1999 – മേയ് 2004 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നാഗർകോവിൽ, തമിഴ്‌നാട് |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
വസതിs | നാഗർകോവിൽ, ഇന്ത്യ |
തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടി നേതാവും മോദി സർക്കാരിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയുമാണ് പൊൻ രാധാകൃഷ്ണൻ (ജനനം: 1952 മാർച്ച് 1). കന്യാകുമാരിയിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[2]
ജീവിതരേഖ
[തിരുത്തുക]1952ൽ ജനിച്ചു.[3] രാജാക്കമംഗലത്തിനടുത്ത് ഒരു നാടാർകുടുംബത്തിൽ നിന്നാണ് വന്നത്. ബി.എ പഠിച്ചിട്ടുണ്ട്. ശേഷം 1990-റുകളിൽ ഹിന്ദു മുന്നണിയിൽ ചേർന്നു. ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് പൊൻ രാധാകൃഷ്ണൻ.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റാണ്. കന്യാകുമാരിയിൽ നിന്നും 1999ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.[4]
വാജ്പേയ് മന്ത്രിസഭ
[തിരുത്തുക]1999ൽ ആദ്യമായി വിജയിച്ചശേഷം 1999 മുതൽ 2004 വരെ എ.ബി. വാജ്പേയ് നേതൃത്വത്തിലായിരുന്ന എൻ.ഡി.എ മന്ത്രിസഭയിൽ യൂത്ത് അഫയേർസ് വകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയായിരുന്നു.[5]
മോദി മന്ത്രിസഭ
[തിരുത്തുക]1999ൽ വിജയിച്ചങ്കിലും 2004ലും 2009ലും സീറ്റ് നഷ്ടപ്പെട്ടു. എന്നാൽ 2014ൽ നടന്ന പതിനാറാം ലോക്സഭാ തിരഞ്ഞടുപ്പിൽ വിജയിച്ചു. ശേഷം നരേന്ദ്ര മോദി മന്ത്രിസഭയിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല[അവലംബം ആവശ്യമാണ്] ചുമതലുള്ള മന്ത്രിയായി 2014 മെയ് 26ന് സത്യപ്രതിജ്ഞ ചെയ്തു.
അവലംബം
[തിരുത്തുക]- ↑ http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-06-02.
- ↑ http://www.mathrubhumi.com/thiruvananthapuram/news/2940459-local_news-nagarkovil-%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-17. Retrieved 2014-06-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-23. Retrieved 2014-06-02.
പുറം കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- 1952-ൽ ജനിച്ചവർ
- മാർച്ചിൽ ജനിച്ചവർ
- മാർച്ച് 1-ന് ജനിച്ചവർ
- ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകർ
- തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകർ
- ഭാരതീയ ജനതാ പാർട്ടി നേതാക്കൾ
- തമിഴ്നാട്ടിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാക്കൾ
- പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാറാം ലോക്സഭയിലെ അംഗങ്ങൾ
- നരേന്ദ്ര മോദി മന്ത്രിസഭ