പോളിഷ് മുയൽ
ദൃശ്യരൂപം
(Polish rabbit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളിഷ് മുയൽ വളർത്തുമുയലിന്റെ കുള്ളൻ ഇനമല്ല, കാരണം അവയിൽ കുള്ളൻ ജീൻ കാണപ്പെടുന്നില്ല, മിക്കപ്പോഴും അലങ്കാരത്തിനായി വളർത്തുന്നു. (വിനോദതൽപ്പരർക്കെതിരായി) മുയൽ ഷോകളിൽ സാധാരണയായി പ്രദർശിപ്പിക്കുന്നു. പേരിന്റെകൂടെ പോളിഷ് എന്ന് ഉണ്ടായിരുന്നിട്ടും, പോളിഷ് മുയലിന്റെ ഉത്ഭവം പോളണ്ടിലല്ല, ഇംഗ്ലണ്ടിലാണ്. [1] ബ്രിട്ടനിൽ പോളിഷ് എന്നറിയപ്പെടുന്ന ഈ ഇനമാണ് യുഎസിൽ ബ്രിട്ടാനിയ പെറ്റൈറ്റ് എന്നറിയപ്പെടുന്നത്. [1] യുഎസിൽ പോളിഷ് എന്നറിയപ്പെടുന്ന ഈയിനം യുകെയിൽ അജ്ഞാതമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Whitman, Bob D (October 2004). Domestic Rabbits & Their Histories: Breeds of the World. Leawood KS: Leathers Publishing. ISBN 978-1-58597-275-3.