പ്ലിസിയോസോറിയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plesiosauria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്ലിസിയോസോറിയാ
Temporal range: Late Triassic - Late Cretaceous, 203.6–66.0 Ma
Restored skeleton of Plesiosaurus
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Superorder: Sauropterygia
ക്ലാഡ്: Pistosauria
Order: Plesiosauria
de Blainville, 1835
Suborders

Plesiosauroidea
Pliosauroidea

മൺമറഞ്ഞു പോയ സമുദ്ര ഉരഗങ്ങളുടെ ജീവശാഖ ആണ് പ്ലിസിയോസോറിയാ. അന്ത്യ ട്രയാസ്സിക് കാലം മുതൽ അന്ത്യ ക്രിറ്റേഷ്യസ്‌ കാലം വരെ ജീവിച്ചിരുന്ന ഒരു ബ്രഹുത്തായ ജീവശാഖ ആയിരുന്നു ഇവയുടെത്ത് .[1] ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും ഇവയുടെ സാനിദ്ധ്യം ഉണ്ടായിരുന്നു . ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമായ കേ - ടി വംശനാശത്തിൽ പറക്കാത്ത ഇനത്തിൽ പെട്ട ദിനോസറുക്കൾ, കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയ്ക്ക് ഒപ്പം ഇവയും വംശനാശം പ്രാപിച്ചു.

അവലംബം[തിരുത്തുക]

  1. "The Plesiosaur Directory". Archived from the original on 2016-03-04. Retrieved 21 March 2016.
"https://ml.wikipedia.org/w/index.php?title=പ്ലിസിയോസോറിയാ&oldid=3638294" എന്ന താളിൽനിന്ന് ശേഖരിച്ചത്