പ്ലാനറ്റ് എർത്ത്
ദൃശ്യരൂപം
(Planet Earth (2006 TV series) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Planet Earth | |
|---|---|
| പ്രമാണം:BBC PE title.jpg | |
| തരം | Nature documentary |
| ആഖ്യാനം |
|
| ഈണം നൽകിയത് | George Fenton |
| രാജ്യം | United Kingdom |
| ഒറിജിനൽ ഭാഷ(കൾ) | English |
| എപ്പിസോഡുകളുടെ എണ്ണം | 11 |
| നിർമ്മാണം | |
| നിർമ്മാണം | Alastair Fothergill |
| ഛായാഗ്രഹണം | Doug Allan |
| എഡിറ്റർ(മാർ) | Martin Elsbury Andy Netley |
| സമയദൈർഘ്യം | 60 minutes |
| പ്രൊഡക്ഷൻ കമ്പനി(കൾ) | |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്‌വർക്ക് | |
| Picture format | |
| Audio format |
|
| ഒറിജിനൽ റിലീസ് | 5 March 2006 – 10 ഡിസംബർ 2006 |
| കാലചരിത്രം | |
| പിൻഗാമി | Planet Earth II |
| അനുബന്ധ പരിപാടികൾ | |
| External links | |
| Website | |
2006-ൽ ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത്. അഞ്ചുവർഷത്തെ നിർമ്മാണത്തിൽ, ബിബിസി നിയോഗിച്ച ഏറ്റവും ചെലവേറിയ പ്രകൃതി ഡോക്യുമെന്ററിയും 71 ഓളം ക്യാമറാ പ്രവർത്തകർ ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച ആദ്യത്തെ പരമ്പരയും ആയിരുന്നു ഇത്.[1]നാല് എമ്മി അവാർഡുകൾ, ഒരു പീബൊഡി അവാർഡ്, റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ പരമ്പരയ്ക്ക് ലഭിച്ചു. പ്ലാനറ്റ് എർത്ത് 2006 മാർച്ച് 5 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ബിബിസി വണ്ണിൽ പ്രദർശിപ്പിച്ചു. 2007 ജൂൺ ആയപ്പോഴേക്കും 130 രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. യഥാർത്ഥ പതിപ്പ് ഡേവിഡ് ആറ്റൻബറോ വിവരിച്ചിരുന്നു. ചില അന്താരാഷ്ട്ര പതിപ്പുകൾ ഇതര ആഖ്യാതാക്കൾ ഉപയോഗിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Slenske, Michael (18 March 2007). "All Creatures Great, Small ...and Endangered". New York Times.
{{cite news}}: Italic or bold markup not allowed in:|publisher=(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Alastair Fothergill discusses Planet Earth Archived 2011-06-16 at archive.today in The Times.
- Text at Universal Library discussing the Planet Earth series and the technological background.
പുറം കണ്ണികൾ
[തിരുത്തുക]- പ്ലാനറ്റ് എർത്ത് ബിബിസി പ്രോഗ്രാംസിൽ
- Planet Earth at BBC Earth
- Discovery Channel website
- Planet Earth Archived 2019-08-03 at the Wayback Machine on the Eden website
- Planet Earth ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ