കശുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pittosporum dasycaulon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കശുമരം
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. dasycaulon
Binomial name
Pittosporum dasycaulon
Miq.

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ് കശുമരം[1]. (ശാസ്ത്രീയനാമം: Pittosporum dasycaulon). തടിയിൽ നിന്നുമെടുക്കുന്ന എണ്ണ ബാക്ടീരിയയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്[2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-17.
  2. http://idosi.org/abr/4%286%29/4.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കശുമരം&oldid=3928858" എന്ന താളിൽനിന്ന് ശേഖരിച്ചത്