ഭാരതീയ പൈറേറ്റ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pirate Party of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഭാരതീയ പൈറേറ്റ് പാർട്ടി
Pirate Party of India
भारतीय पैरेट पार्टी
രൂപീകരിക്കപ്പെട്ടത്ഏപ്രിൽ 11, 2012
Ideologyജനാധിപത്യം
വിജ്ഞാനസ്വാതന്ത്ര്യം
Website
www.pirateparty.org.in

ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയതായി ഉടലെടുത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഭാരതീയ പൈറേറ്റ് പാർട്ടി (Pirate Party of India, ഹിന്ദി: भारतीय पैरेट पार्टी, തമിഴ്: இந்திய கொள்ளையர் கட்சி - ചുരുക്കെഴുത്ത് PiratePIN). 2002 ഏപ്രിൽ 11 രൂപീകൃതമായ ഈ സംഘടന സ്വീഡനിൽ രൂപീകൃതമായ പൈറേറ്റ് പാർട്ടിയേയും അതിന്റെ ആദർശങ്ങളായ വിജ്ഞാന സ്വാതന്ത്ര്യം, സാമൂഹിക സമത്വം, മനുഷ്യാവകാശസംരക്ഷണം, തുറന്ന ഭരണം എന്നിവയേയുമാണ് മാർഗ്ഗരേഖയാക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. "Pirate Party of India Basic Principles". Pirate Party of India. ശേഖരിച്ചത് September 16, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]