കാട്ടുകമുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pinanga dicksonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുകമുക്
കാട്ടുകമുക്, ചിത്രം ഇന്ത്യ ബയോഡൈവേഴ്‌സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. dicksonii
Binomial name
Pinanga dicksonii
(Roxb.) Blume
Synonyms
  • Areca dicksonii Roxb.
  • Ptychosperma dicksonii (Roxb.) Miq.
  • Seaforthia dicksonii (Roxb.) Mart.

പശ്ചിമഘട്ടവംശജനായ കമുക് വംശത്തിൽപ്പെട്ട ഒരു മരമാണ് കാട്ടുകമുക് (ശാസ്ത്രീയനാമം: Pinanga dicksonii). നിത്യഹരിതവനങ്ങളിലെ നനവുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. വനനശീകരണം കാരണം വംശനാശഭീഷണിയിലാണ്. ദരിദ്രർ അടയ്ക്കയ്ക്കു പകരമായി ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്.[1]. ഇലകൾ ആനയുടെ ഇഷ്ടഭോജ്യമാണ്. ആനകൾ ഇവ ധാരാളമായി നശിപ്പിക്കുന്നു. ഫലത്തിന് അങ്കുരണശേഷി കുറവാണ്. അതിനാൽ വനത്തിൽ സ്വാഭാവികപുനരുദ്ഭവവും കുറവാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുകമുക്&oldid=3928866" എന്ന താളിൽനിന്ന് ശേഖരിച്ചത്