കാട്ടുനെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phyllanthus polyphyllus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുനെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Subtribe:
Genus:
Species:
P. polyphyllus
Binomial name
Phyllanthus polyphyllus
Synonyms
  • Diasperus emblicoides (Müll.Arg.) Kuntze
  • Diasperus polyphyllus (Willd.) Kuntze
  • Phyllanthus emblicoides Müll.Arg.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

നെല്ലിയോട് വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുനെല്ലി. (ശാസ്ത്രീയനാമം: Phyllanthus polyphyllus). പാറ നിറഞ്ഞ ഇടങ്ങളിൽ വളരുന്ന ഈ മരം തെക്കേ ഇന്ത്യയിലേ കാണാറുള്ളൂ. 1200 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം കേരളത്തിൽ അഗസ്ത്യമലയിലാണ് കണ്ടുവരുന്നത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുനെല്ലി&oldid=3928883" എന്ന താളിൽനിന്ന് ശേഖരിച്ചത്