ഫു സോയി ദയോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phu Soi Dao National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫു സോയി ദയോ ദേശീയോദ്യാനം
Phusoidao National Park Uttaradit Province Thailand.JPG
Map showing the location of ഫു സോയി ദയോ ദേശീയോദ്യാനം
Map showing the location of ഫു സോയി ദയോ ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityUttaradit
Coordinates17°44′N 101°0′E / 17.733°N 101.000°E / 17.733; 101.000Coordinates: 17°44′N 101°0′E / 17.733°N 101.000°E / 17.733; 101.000
Area340.21 km²
Established2008

ഫു സോയി ദയോ ദേശീയോദ്യാനം തായ്‌ലാന്റിലെ ഉട്ടരാഡിറ്റ് പ്രവിശ്യയിലെ നാം പറ്റ് ജില്ലയിലും, ചാറ്റ് ട്രക്കൻ ജില്ലയിലെ ഫിറ്റ്സാനനുലോകിലും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. [1]2008-ൽ 109-ാമത്തെ ദേശീയോദ്യാനമായി ഇത് നിലവിൽ വന്നു.[2] 2,120 മീറ്റർ ഉയരമുള്ള ഫു സോയി ദയോ പർവ്വതവും ഫു സോയി ദയോ വെള്ളച്ചാട്ടവും ഇവിടെ കാണപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. ภูสอยดาว อุทยานแห่งชาติภูสอยดาว
  2. "National Parks in Thailand: Phu Soi Dao National Park" (PDF). Department of National Parks (Thailand). 2015. pp. 88–89. Retrieved 19 June 2017.
  3. TH010 Mae Jarim

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]