കൊരമ്പക്കൂവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phrynium pubinerve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊരമ്പക്കൂവ
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. pubinerve
Binomial name
Phrynium pubinerve
Blume
Synonyms
  • Narukila ovata (L.) Farw.
  • Phrynium capitatum Willd. [Illegitimate]
  • Phrynium densiflorum Moritzi ex Körn.
  • Phrynium laoticum Gagnep.
  • Phrynium malaccense Ridl.
  • Phrynium ovatum (L.) Druce [Illegitimate]
  • Phrynium philippinense Ridl.
  • Phrynium pubigerum Blume
  • Phrynium rheedei Suresh & Nicolson
  • Phrynium thorelii Gagnep.
  • Phyllodes capitata Kuntze
  • Phyllodes pubigera (Blume) Kuntze
  • Phyllodes pubinervis (Blume) Kuntze
  • Pontederia ovata L.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇന്ത്യ, ചൈന, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ കാണുന്ന ഒരു സസ്യമാണ് കൊരമ്പക്കൂവ. (ശാസ്ത്രീയനാമം: Phrynium pubinerve). മണ്ണിനടിയിലെ കിഴങ്ങിൽ നിന്നും മെലിഞ്ഞ തണ്ടിൽ ഉയർന്നു നിൽക്കുന്ന ഇലകൾ തിളക്കമാർന്ന പച്ചനിറത്തോടുകൂടിയതാണ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊരമ്പക്കൂവ&oldid=3705042" എന്ന താളിൽനിന്ന് ശേഖരിച്ചത്