ഫിന്റല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phintella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിന്റല്ല
Male Phintella vittata
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Subphylum: Chelicerata
Class: Arachnida
Order: Araneae
Family: Salticidae
Subfamily: Salticinae
Genus: Phintella
Strand, 1906[1]
Type species
P. bifurcilinea
(Bösenberg & Strand, 1906)
Species

59, see text

സാൾട്ടിസിഡേ ജനുസ്സിൽപ്പെട്ട ഒരുവിഭാഗം ചിലന്തിയാണ് ഫിന്റല്ല (Phintella). 1906ൽ, ഈ ചാട്ടക്കാരൻ ചിലന്തികളെക്കുറിച്ച് ആദ്യമായി വിവരിച്ചത് ബോൻസ്ബെർഗ്ഗ്, എംബ്രിക്ക് സ്റ്റ്രാൻറ് എന്നിവരാണ്.[2]

സ്പീഷീസുകൾ[തിരുത്തുക]

ഓഷ്യാനിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി, 2019 ആഗസ്റ്റ് മാസം വരെ, അമ്പത്തിയൊൻപത് സ്പീഷീസും ഒരു സബ്സ്പീഷീസും ഈ വിഭാഗത്തിൽ കണ്ടെത്തിയിട്ടുണ്ട്.[1]:

അവലംബം[തിരുത്തുക]

  1. 1.0 1.1 "Gen. Phintella Strand, 1906". World Spider Catalog Version 20.0. Natural History Museum Bern. 2019. doi:10.24436/2. Retrieved 2019-09-11.
  2. Bösenberg, W.; Strand, E. (1906). "Japanische Spinnen". Abhandlungen der Senckenbergischen Naturforschenden Gesellschaft. 30: 93–422.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിന്റല്ല&oldid=3798581" എന്ന താളിൽനിന്ന് ശേഖരിച്ചത്