ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phibsoo Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം
LocationDagana & Sarpang, Bhutan
Area268.93 km2 (103.83 sq mi)
WebsiteBhutan Trust Fund for Environmental Conservation

പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന ഭൂട്ടാനിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ആണ് ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം. പടിഞ്ഞാറൻ സാർപങ് ജില്ലയിലും തെക്ക് കിഴക്ക് ഡാഗാന ജില്ലയും പശ്ചിമ ബംഗാളുമായി 268.93 ചതുരശ്ര കിലോമീറ്റർ (103.83 ച മൈ) വിസ്തീർണ്ണത്തിൽ അതിർത്തി പങ്കിടുന്നു.[1][2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Parks of Bhutan". Bhutan Trust Fund for Environmental Conservation online. Bhutan Trust Fund. Archived from the original on 2011-07-02. Retrieved 2011-03-26.
  2. "Phipsoo Wildlife Sanctuary". Himalaya 2000 online. Bhutan Travel Guide. Retrieved 2011-04-02.