ഫാ ദയേങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pha Daeng National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pha Daeng National Park
อุทยานแห่งชาติผาแดง
Map showing the location of Pha Daeng National Park
Map showing the location of Pha Daeng National Park
Location within Thailand
LocationChiang Dao District, Chiang Mai Province, Thailand
Coordinates19°37′43.025″N 98°57′21.772″E / 19.62861806°N 98.95604778°E / 19.62861806; 98.95604778Coordinates: 19°37′43.025″N 98°57′21.772″E / 19.62861806°N 98.95604778°E / 19.62861806; 98.95604778
Area1,123 km2
Established2 Nov 2000

ഫാ ദയേങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติผาแดง) തായ്‌ലന്റിലെ പ്രവിശ്യയായ ചിയാങ്മയിയിലെ ഒരു ദേശീയോദ്യാനമാണ്.[1] 2000 നവംബർ 2 നാണ് ഈ ദേശീയോദ്യാനം തുടങ്ങിയത്. 1,123 ചതുരശ്രകിലോമീറ്റർ ആണ് ഈ ഉദ്യാനത്തിന്റെ വിസ്തീർണ്ണം. മ്യാന്മാറുമായുള്ള അതിർത്തിയിലുള്ള ഡായേൻ ലാവോ റേഞ്ചിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ചിയാങ് ഡാവോ വന്യജീവിസങ്കേതത്തിന്റെ വടക്കാണിത് . ഏറ്റവും വലിയ കൊടുമുടി ഡോയി പുക് ഫക്ക ആണ്.[2]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Pha Daeng National Park". National Parks Thailand (ഭാഷ: തായ്). Dept of National Parks Thailand. ശേഖരിച്ചത് 2016-07-14.
  2. "Pha Daeng National Park". National Parks Thailand. Dept of National Parks Thailand. മൂലതാളിൽ നിന്നും 2014-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-06.
"https://ml.wikipedia.org/w/index.php?title=ഫാ_ദയേങ്_ദേശീയോദ്യാനം&oldid=3097954" എന്ന താളിൽനിന്ന് ശേഖരിച്ചത്