പെരിസ്റ്റേരിയ ഇലറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peristeria elata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Peristeria elata
Flower of Peristeria elata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
P. elata
Binomial name
Peristeria elata

പെരിസ്റ്റേരിയ ഇലറ്റ (Peristeria elata) മധ്യ അമേരിക്ക മുതൽ ഇക്വഡോർ വരെയും വെനിസ്വേലയിലും കാണപ്പെടുന്നയിനം ഓർക്കിഡാണ്. ഇത് ടൈപ്പ് സ്പീഷീസിൽപ്പെട്ട ഓർക്കിഡേസീ കുടുംബത്തിലെ ഇനം ആണ്. ഹോളി ഗോസ്റ്റ് ഓർക്കിഡ്, ഡോവ് ഓർക്കിഡ്, ആംഗലേയ ഭാഷയിൽ ഫ്ളവർ ഓഫ് ദ ഹോളിസ്പിരിറ്റ്, സ്പാനിഷ് ഭാഷയിൽ ഫ്ലോർ ഡെൽ എസ്പിരിതു സാന്റോ എന്നിവ പൊതുനാമങ്ങളാണ്. മദ്ധ്യ-വടക്കും പടിഞ്ഞാറൻ അമേരിക്കയിലും ഈ എപ്പിഫൈയ്റ്റ് കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റാ റീക്ക മുതൽ പെറു വരെ ഇത് വ്യാപിച്ചിരിക്കുന്നു.[1] 1936 മുതൽ പുഷ്പ ഫെസ്റ്റിവലിൽ പ്രഖ്യാപിച്ച ഈ ഓർക്കിഡ് പനാമയുടെ ദേശീയ പുഷ്പമാണ്.[2][3]

വിവരണം[തിരുത്തുക]

ഇത് 12 സെ.മി ഉയരവും, നീളമുള്ളതും, ഓവോയിഡ് സ്വൂഡോബൾബും കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Meisel, Joe E.; Kaufmann, Ronald S.; Pupulin, Franco (6 November 2014). Orchids of Tropical America: An Introduction and Guide. Cornell University Press. p. 164. ISBN 978-0-8014-5492-9. Retrieved 18 March 2016.
  2. República de Panamá. [1].
  3. http://burica.wordpress.com/2007/09/01/la-flor-nacional-de-panama-peristeria-elata/
  • Dr. Karlheinz Senghas - Maxillaria, un genre chaotique - Richardiana
  • Eric A. Christenson - Vue d’ensemble du genre Maxillaria - Richardiana

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരിസ്റ്റേരിയ_ഇലറ്റ&oldid=3572423" എന്ന താളിൽനിന്ന് ശേഖരിച്ചത്