പെരിങ്ങനാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peringanadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Peringanadu
Map of India showing location of Kerala
Location of Peringanadu
Peringanadu
Location of Peringanadu
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം അടൂർ
ലോകസഭാ മണ്ഡലം പത്തനംതിട്ട
നിയമസഭാ മണ്ഡലം അടൂർ
ജനസംഖ്യ 20,785 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 9°09′09″N 76°41′56″E / 9.152490°N 76.698760°E / 9.152490; 76.698760 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്‌ പെരിങ്ങനാട് [1] ഇവിടുത്തെ പെരിങ്ങനാട് തൃച്ചേന്ദ മംഗലം മഹാദേവ ക്ഷേത്രം പ്രസിദ്ധമാണ്‌.

സംസ്കാരം[തിരുത്തുക]

അടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രഗ്രാമമാണ്‌ പെരിങ്ങനാട് . ഇവിടുത്തെ ശിവക്ഷേത്രമായ തൃച്ചേന്ദ മംഗലം മഹാദേവ ക്ഷേത്രം പേരുകേട്ടതാണ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച അന്നാട്ടിൽ വളരെ പ്രസിദ്ധമാണ്‌. വിവിധ കരക്കാരുടെ കെട്ടുകാളകളുടെയും തേരുകളുടെയും ഒരു സംഗമമാണ്‌ ഈ കെട്ടുകാഴ്ച.

പെരിങ്ങനാട് മർത്തശ്മുനി ഓർത്തഡോക്സ് വലിയ പള്ളി മർത്തശ്മുനിയമ്മയുടെ നാമത്തിൽ ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ദേവാലയമാണ്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കാനേഷുമാരി പ്രകാരം പെരിങ്ങനാടിലെ ജനസംഖ്യ 20785 ആണ്‌. ഇതിൽ 9894 പുരുഷന്മാരും 10891 സ്ത്രീകളുമുണ്ട്. [1]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരിങ്ങനാട്‌&oldid=2172396" എന്ന താളിൽനിന്ന് ശേഖരിച്ചത്