പെപ്പർ ഹൗസ്
(Pepper House എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പെപ്പർ ഹൗസ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | ഡച്ച് |
നഗരം | ഫോർട്ട് കൊച്ചി |
രാജ്യം | ഇന്ത്യ |
Client | ഡച്ചുകാർ |
ഫോർട്ട് കൊച്ചിയ്ക്കും ബസാർ റോഡിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണു പെപ്പർ ഹൗസ്. കൊച്ചിക്കായലിലേയ്ക്കും, ഫോർട്ട്കൊച്ചി തെരുവിലേയ്ക്കും തുറക്കുന്ന രണ്ടു ഗോഡൗണുകൾ പെപ്പർ ഹൗസിലുണ്ട്. പതിനാറായിരം ചതുരശ്ര അടി വലിപ്പമുള്ള പെപ്പർ ഹൗസ് പണ്ട് കൊച്ചി തുറമുഖത്തേയ്ക്കുള്ള ചരക്കുകൾ ശേഖരിക്കാനുപയോഗിച്ചിരുന്നു. നിലവിൽ കൊച്ചി - മുസിരിസ് ബിനാലെയുടെ പ്രധാന വേദികളിലൊന്നാണ്. [1]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Pepper House, Fort Kochi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |