പീസ് ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peace TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പീസ് ടി.വി.
Peace TV logo.png
ആരംഭം ജനുവരി 2006
ഉടമ സാകിർ നായ്ക്ക്
ചിത്ര ഫോർമാറ്റ് 576i (എസ്.ഡി.ടി.വി.)
മുദ്രാവാക്യം ദ സൊല്യൂഷൻ ഫോർ ഹ്യുമാനിറ്റി (മനുഷ്യകുലത്തിനുള്ള പരിഹാരമാർഗ്ഗം)
രാജ്യം  ഇന്ത്യ
പ്രക്ഷേപണമേഖല ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക
വെബ്സൈറ്റ് പീസ്ടിവി.ടിവി

മുംബൈയിൽ നിന്നും 24 മണിക്കൂറും സം‌പ്രേഷണം ചെയ്യുന്ന ഇസ്ലാമിക സാറ്റലൈറ്റ് ടെലിവിഷൻ നെറ്റ്‌വർക്കാണ് പീസ് ടി.വി. [1] പീസ് ടിവിയിൽ വരുന്ന ഏകദേശം 75% പരിപാടികളും ഇംഗ്ലീഷിലാണ്; ബാക്കിയുള്ളവവരുന്നവ ഉറുദുവിലും ഹിന്ദിയിലുമാണ്. സൗജന്യമായാണ് ('ഫ്രീ ടു എയർ') ഈ നെറ്റ്വർക്കിന്റെ ചാനലുകൾ സംപ്രേഷണം ചെയ്യപ്പെടുന്നത്.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ആസ്ത്രേലിയ, നോർത്ത് അമേരിക്ക അടക്കമുള്ള ലോകത്തെ മിക്ക രാജ്യങ്ങളിലും പീസ് ടി.വി. ലഭ്യമാണ്.[2][3]. മുംബൈയിലുള്ള സാകിർ നായ്ക്ക് ആണ് ഈ സംരംഭത്തിന്റെ സ്ഥാപകനും അദ്ധ്യക്ഷനും.

അവലംബം[തിരുത്തുക]

  1. Official Website - Peace TV
  2. Aatahbub (2007-05-10). "Does 'Peace TV' Encourage Interfaith Amity?". OhMyNews. ശേഖരിച്ചത് 2007-05-19.
  3. Syed Neaz Ahmad (February 23, 2007). "Peace TV Reaching 50 Million Viewers – Dr. Zakir Naik". Saudi Gazette. ശേഖരിച്ചത് 2007-05-18.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീസ്_ടി.വി.&oldid=3117366" എന്ന താളിൽനിന്ന് ശേഖരിച്ചത്