പീസ് ബോട്ട്
ദൃശ്യരൂപം
(Peace Boat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് പീസ്ബോട്ട്. സമാധാനം, മനുഷ്യാവകാശ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുമായി ബന്ധം സ്ഥാപിക്കുക, ഇവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യം. പീസ് ബോട്ട് എന്നത് ഈ സംഘടനയുടെ ലക്ഷ്യങ്ങൾക്കായി സഞ്ചാരം നടത്തുന്ന നൌകയുടെയും പേരാണ്. 1983 മുതൽ ഏതാണ്ട് ഇരുപത്തിയഞ്ചോളം അന്താരാഷ്ട്ര സഞ്ചാരങ്ങൾ ഈ കപ്പൽ നടത്തിയിട്ടുണ്ട്. രണ്ടുവർഷത്തിലൊരിക്കലാണീ സഞ്ചാരം നടത്തുന്നത്.
അവലംബം
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക. |