പഴകുളം
ദൃശ്യരൂപം
(Pazhakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴകുളം | |
|---|---|
Town | |
Punthalaveettil Temple | |
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല | Pathanamthitta |
| ഭാഷകൾ | |
| • ഔദ്യോഗികം | Malayalam |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL-26 (Adoor Sub RTO) |
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് പഴകുളം. അടൂർ താലൂക്കിലാണ് പഴകുളം സ്ഥിതി ചെയ്യുന്നത്. പഴകുളത്തിന്റെ പിൻകോഡ് 691523 ആണ്.
വിവരണം
[തിരുത്തുക]പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പഴകുളം. കണ്ണിമാങ്ങ കയറ്റുമതിക്ക് പ്രശസ്തമാണ് പഴകുളം.[1]
അവലംബം
[തിരുത്തുക]- ↑ "സായിപ്പിനുമറിയാം പഴകുളം കണ്ണിമാങ്ങാ അച്ചാറിന്റെ രുചി". Retrieved 2023-08-06.[പ്രവർത്തിക്കാത്ത കണ്ണി]