പൗരൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pauran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൗരൻ
സംവിധാനംസുന്ദർ ദാസ്
നിർമ്മാണംസുനിൽ ബേബി
രചനസജീവൻ
അഭിനേതാക്കൾജയറാം
കലാഭവൻ മണി
സായി കുമാർ
ഗീതു മോഹൻദാസ്,
കെ.പി.എ.സി. ലളിത
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഡോൾഫിൻ ക്രിയേഷൻസ്
വിതരണംഡോൾഫിൻ ക്രിയേഷൻസ്
ശ്രീമൂവീസ്
റിലീസിങ് തീയതി2005 ജൂൺ
രാജ്യംഇന്ത്യ
ഭാഷമലയാളം

സുന്ദർ ദാസിന്റെ സംവിധാനത്തിൽ ജയറാം, കലാഭവൻ മണി, സായി കുമാർ, ഗീതു മോഹൻദാസ്, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പൗരൻ. ഡോൾഫിൻ ക്രിയേഷൻസിന്റെ ബാനറിൽ സുനിൽ ബേബി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡോൾഫിൻ ക്രിയേഷൻസ്, ശ്രീമൂവീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സജീവൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജയറാം ദിവാകരൻ
കലാഭവൻ മണി കോമളൻ
സായി കുമാർ ഗോപാൽജി
റിയാസ് ഖാൻ തോമാച്ചൻ
വിജയരാഘവൻ ഗോപാൽജി
ബാബു നമ്പൂതിരി ചാക്കോ
ജിഷ്ണു
വേണു നാഗവള്ളി മുഖ്യമന്ത്രി
അഗസ്റ്റിൻ കോശി
ടി.പി. മാധവൻ നാരായണൻ
കൊല്ലം തുളസി മന്ത്രി
അബു സലീം
ഗീതു മോഹൻദാസ് ആനി
കെ.പി.എ.സി. ലളിത ജാനകി
ഊർമ്മിള ഉണ്ണി
സുജ കാർത്തിക
പൊന്നമ്മ ബാബു ഡോ. പൊന്നമ്മ

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘുകുമാർ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. മൗന നൊമ്പര – എം.ജി. ശ്രീകുമാർ, രഞ്ജിനി ജോസ്
  2. ഒരു നുള്ള് ഭസ്മമായി – പി. ജയചന്ദ്രൻ
  3. താമരപ്പൂവേ – കെ.എസ്. ചിത്ര
  4. ലാൽ സലാം – അഫ്‌സൽ, ദേവാനന്ദ്, വിദ്യ സുരേഷ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല ശശി പെരുമാനൂർ
ചമയം ഉദയൻ നേമം, ദുരൈ
വസ്ത്രാലങ്കാരം പളനി, ദുരൈ
സംഘട്ടനം മാഫിയ ശശി
പരസ്യകല റഹ്‌മാൻ ഡിസൈൻ
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം സേതു അടൂർ
വാതിൽ‌പുറചിത്രീകരണം മൈൻഡ് സ്ക്രീൻ
അസോസിയേറ്റ് കാമറാമാൻ ജി. ഉണ്ണികൃഷ്ണൻ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൗരൻ_(ചലച്ചിത്രം)&oldid=2330676" എന്ന താളിൽനിന്ന് ശേഖരിച്ചത്