Paul-Émile Lecoq de Boisbaudran
ദൃശ്യരൂപം
P.-E. Lecoq de Boisbaudran | |
---|---|
ജനനം | |
മരണം | 28 മേയ് 1912 പാരിസ്, ഫ്രാൻസ് | (പ്രായം 74)
അറിയപ്പെടുന്നത് | ഗാലിയം, സമേറിയം, ഡിസ്‌പ്രോസിയം എന്നീ മൂലകങ്ങൾ കണ്ടുപിടിച്ചു |
പുരസ്കാരങ്ങൾ | ഡേവി മെഡൽ (1879) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം, സ്പെക്ട്രോസ്കോപ്പി |
ഗാലിയം, സമേറിയം, ഡിസ്‌പ്രോസിയം എന്നീ മൂലകങ്ങൾ കണ്ടുപിടിച്ചതിൽക്കൂടി പ്രസിദ്ധനായ ഒരു ഫ്രഞ്ച് രസതന്ത്രജ്ഞനാണ് Paul-Émile Lecoq de Boisbaudran, (ഇദ്ദേഹം François Lecoq de Boisbaudran എന്നും അറിയപ്പെടുന്നു)[1] (18 April 1838 – 28 May 1912) .[2][3]
ജീവചരിത്രം
[തിരുത്തുക]1875 -ൽ 52 കിലോ ധാതുവിൽ നിന്നും അദ്ദേഹം ഏതാനും മില്ലിഗ്രാം ഗാലിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു. പുതിയ സ്പെക്ട്രോസ്കോപ്പിൿ ലൈനുകൾ അതിൽ കണ്ട അദ്ദെഹം Pyrenees -ൽ നിന്നും ലഭിച്ച സിങ്ക് അയിരിൽ നിന്നും ഒരു ഗ്രാം ഗാലിയം വേർതിരിച്ചു. പിന്നീട് നാലുടൺ അയിരിൽ നിന്നും 75 ഗ്രാം ഗാലിയം വേർതിരിക്കാൻ അദ്ദ്ദേഹത്തിനു കഴിഞ്ഞു.
അവലംബം
[തിരുത്തുക]- ↑ Regards sur Cognac (1982), page 204: "François Lecoq de Boisbaudran (1838–1912) Laissons un moment la littérature et glissons-nous dans cette science ... Paul-Émile (dit François) Lecoq de Boisbaudran est né à Cognac le 18 avril 1838 dans la vieille demeure familiale".
- ↑ W. Ramsay; Joji Sakurai; K. J. P. Orton; Theodore W. Richards; W. F. Reid; Arthur R. Ling; J. T. Dunn; J. N. Collie; F. Gowland Hopkins (1913). "Obituary notices: Paul Émile (dit François) Lecoq de Boisbaudran, 1838–1912; Edward Divers, 1837–1912; Humphrey Owen Jones, F.R.S., 1878–1912; John William Mallet, 1832–1912; Henry de Mosenthal, 1850–1912; Benjamin Edward Reina Newlands, 1842–1912; John Pattinson, 1828–1912; Arthur Richardson, 1858–1912; John Wade, 1864–1912; William Ord Wootton, 1884–1912". J. Chem. Soc., Trans. 103: 742–744. doi:10.1039/CT9130300742.
- ↑ General Chemistry Darrell Ebbing, Steven D. Gammon (2010), page 312: "In 1874 the French chemist Paul-Émile Lecoq de Boisbaudran found two previously unidentified lines in the atomic spectrum of a sample of sphalerite (a zinc sulfide, ZnS, mineral). Realizing he was on the verge of a discovery, Lecoq de Boisbaudran quickly prepared a large batch of the zinc mineral, from which he isolated a gram of a new element. He called this new element gallium."
സ്രോതസ്സുകൾ
[തിരുത്തുക]- This article incorporates text from Obituary notices, by William Ramsay, a publication from 1913 now in the public domain in the United States.
- Gardiner, J. H. (1912). "M. Lecoq De Boisbaudran". Nature. 90 (2244): 255. doi:10.1038/090255a0.