Jump to content

പാതാളം, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pathalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലമാണു് പാതാളം. കൊച്ചിയിലെ പ്രധാനപ്പെട്ട വ്യാവസായിക കേന്ദ്രമായ ഏലൂരിനോട് തൊട്ടടുത്ത് കിടക്കുന്ന സ്ഥലമാണിത്. പറവൂർ താലൂക്കിലാണു് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പാതാളം,_കൊച്ചി&oldid=3678050" എന്ന താളിൽനിന്ന് ശേഖരിച്ചത്