കോൺഗ്രസ് പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parthenium hysterophorus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Parthenium hysterophorus
Parthenium hysterophorus plant with flowers.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. hysterophorus
Binomial name
Parthenium hysterophorus

ആസ്റ്ററേഷ്യ (Asteraceae) എന്ന കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണു് കോൺഗ്രസ് പുല്ല് (Parthenium hysterophorus). ഒരു കളസസ്യമായ ഇതിന്റെ പൂമ്പൊടി അലർജിക്ക് കാരണമാകാറുണ്ട്. കളനാശിനികളെ പ്രതിരോധിച്ച് വളരാനുള്ള കഴിവുള്ളതിനാൽ ഈ സസ്യം കൃഷിയിടങ്ങളിൽ പ്രധാന ശല്യക്കാരനാണ്. വെളുത്ത ചെറിയ പുഷ്പങ്ങൾ ചേർന്നതാണ് പൂങ്കുലകൾ. വയറിളക്കം, പനി എന്നീ രോഗങ്ങൾക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Taxon: Parthenium hysterophorus L." Germplasm Resources Information Network. United States Department of Agriculture. 2008-07-18. ശേഖരിച്ചത് 2010-10-29.
  2. മാതൃഭൂമി (വിദ്യ) 15-11-2011 പേജ് 15
"https://ml.wikipedia.org/w/index.php?title=കോൺഗ്രസ്_പുല്ല്&oldid=2270735" എന്ന താളിൽനിന്ന് ശേഖരിച്ചത്