പാർസ് പ്ലാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pars plana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യ നേത്രത്തിലെ മൂന്ന് പ്രധാന പാളികളിലെ മധ്യ പാളിയായ യൂവിയയിലെ (അല്ലെങ്കിൽ വാസ്കുലർ ട്യൂണിക്) സിലിയറി ബോഡിയുടെ ഭാഗമാണ് പാർസ് പ്ലാന (ലാറ്റിൻ: പരന്ന ഭാഗം). ഓർബികുലാരിസ് സീലിയാറിസ് എന്നും ഇത് അറിയപ്പെടുന്നു.[1]

ഐറിസും സ്ക്ലീറയും കൂട്ടിമുട്ടുന്ന സ്ഥലത്തിന് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിൻറെ നീളം ഏകദേശം 4മി.മീ ആണ്.

പരാമർശങ്ങൾ[തിരുത്തുക]

  1. Lee Ann, Remington. Clinical anatomy and physiology of the visual system (3 ed.). Elsevier. p. 47.
"https://ml.wikipedia.org/w/index.php?title=പാർസ്_പ്ലാന&oldid=3448156" എന്ന താളിൽനിന്ന് ശേഖരിച്ചത്