പാറേക്കാട്ടുകര പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parekkattukara Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാറേക്കാട്ടുകര പള്ളി

തൃശ്ശൂർ ജില്ലയിലെ പാറേക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പാറേക്കാട്ടുകര പള്ളി (Parekkattukara Church) അഥവ സെന്റ് മേരീസ് പള്ളി (St: Mary's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടകര ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ[തിരുത്തുക]

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം 1941
സിമിസ്തേരി
പുതിയ ദേവാലയ വെഞ്ചിരിപ്പ് 2010 ഒക്ടോബർ 31
ഇടവക സ്ഥാപനം 07 മെയ് 1967
വൈദിക മന്ദിരം

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറേക്കാട്ടുകര_പള്ളി&oldid=3636496" എന്ന താളിൽനിന്ന് ശേഖരിച്ചത്