കരിംകാലൻ തീമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parapterois macrura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിംകാലൻ തീമത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. macrura
Binomial name
Parapterois macrura
(Alcock, 1896)
Synonyms

Pterois macrura Alcock, 1896

കടൽവാസിയായ ഒരു മൽസ്യമാണ് കരിംകാലൻ തീമത്സ്യം അഥവാ Blackfoot Firefish. (ശാസ്ത്രീയനാമം: Parapterois macrura). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Motomura, H., 2004. Morphological comparison of a poorly known scorpionfish, Parapterois macrura, with a related species, P. heterura (Scorpaenidae: Pteroinae). Zool. Stud. 43(1):1-7. (Ref. 54479)

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കരിംകാലൻ_തീമത്സ്യം&oldid=3267871" എന്ന താളിൽനിന്ന് ശേഖരിച്ചത്