പരൽമീൻ നീന്തുന്ന പാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paral meen neenthunna padam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരൽമീൻ നീന്തുന്ന പാടം (കവർ)

സാഹിത്യകാരൻ സി.വി. ബാലകൃഷ്ണന്റെ ബാല്യ – കൗമാരത്തിലെ ഓർമകൾ രേഖപ്പെടുത്തിയ കൃതിയാണ് പരൽമീൻ നീന്തുന്ന പാടം. ഈ കൃതിക്ക് ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2014 ൽ ലഭിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്ന ഈ ഓർമക്കുറിപ്പുകൾ 2013 ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു[1].

അവലംബം[തിരുത്തുക]

  1. http://malayalambookstore.com/SelectBook.do?prodId=3851

പുറം കണ്ണികൾ[തിരുത്തുക]

[[പ്രവർത്തിക്കാത്ത കണ്ണി] നീന്തുന്ന പാടത്തിൽ നിന്നൊരു അദ്ധ്യായം]

"https://ml.wikipedia.org/w/index.php?title=പരൽമീൻ_നീന്തുന്ന_പാടം&oldid=3636249" എന്ന താളിൽനിന്ന് ശേഖരിച്ചത്