ഉള്ളടക്കത്തിലേക്ക് പോവുക

കാമവർദ്ധിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pantuvarali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Infobox ragam | name = കാമവർദ്ധിനി | synonym = | image_name = | image_alt = | mela = | chakra = | type = | arohanam = ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) | avarohanam = ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) | jeeva = | chhaya = | nyasa = | vishesha = | equivalent = | similar = }}

കർണാടകസംഗീതത്തിലെ 51-ാം മേളകർത്താരാഗമാണ് കാമവർദ്ധിനി.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ3 മ2 പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ2 ഗ3 രി1 സ

ഈ രാഗം ബ്രാഹ്മചക്രത്തിൽ ഉൾപ്പെടുന്നു

ജന്യരാഗങ്ങൾ

[തിരുത്തുക]

ദീപക, മന്ഥാരി, ഹംസനാരായണി, ഇന്ദുമതി, കമലാപ്തപ്രിയ ഇവയാണ് പ്രധാനജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ആദിയ പദത്തൈ പാപനാശം ശിവൻ
അപ്പ രാമ ത്യാഗരാജ സ്വാമികൾ
എന്നേഗനു രാമാ ഭദ്രാചല രാംദാസ്

പ്രശസ്ത ഗാനങ്ങൾ

[തിരുത്തുക]
ഗാനം ചിത്രം/ആൽബം
കാത്തിരുന്ന പെണ്ണല്ലേ ക്ലാസ്സ്‌ മേറ്റ്സ്


അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=കാമവർദ്ധിനി&oldid=4572819" എന്ന താളിൽനിന്ന് ശേഖരിച്ചത്