പേരാക് ലാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pantoporia paraka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Perak Lascar
Pantoporia paraka GaroHills Meghalaya.jpg
പേരാക് ലാസ്കർ മേഘാലയയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. paraka
ശാസ്ത്രീയ നാമം
Pantoporia paraka
(Butler, 1879)

വടക്ക് കിഴക്കൻ ഭാരതത്തിൽ കണ്ടുവരുന്ന ഒരിനം ചിത്രശലഭം ആണ് പേരാക് ലാസ്കർ . Pantoporia paraka എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയ്ക്ക് നരിവരയനുമായി നല്ല സാദൃശ്യം കാണാം[1]

ആവാസം[തിരുത്തുക]

ഭാരതത്തിൽ ഇവയെ അസം,മേഘാലയ,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മേയ്,നവംബർ മാസങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത് [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പേരാക്_ലാസ്കർ&oldid=2353583" എന്ന താളിൽനിന്ന് ശേഖരിച്ചത്