പണ്ഡിറ്റ് പന്നലാൽ ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pannalal Ghosh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്നലാൽ ഘോഷ്
പുറമേ അറിയപ്പെടുന്നഅമൽ ജ്യോതി ഘോഷ്
ജനനം(1911-07-31)ജൂലൈ 31, 1911
ബരിസാൽ, ഈസ്റ്റ് ബംഗാൾ, ഇന്ത്യ
ഉത്ഭവംകോൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ
മരണംഏപ്രിൽ 20, 1960(1960-04-20) (പ്രായം 48)
ന്യൂ ഡെൽഹി, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, film score
തൊഴിൽ(കൾ)Flutist, composer
ഉപകരണ(ങ്ങൾ)ബൻസൂരി

പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്നു അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ് (31 ജൂലൈ 1911 – 20 ഏപ്രിൽ 1960). ബ്രിട്ടീഷ് ഇന്ത്യയിൽ പെട്ട കിഴക്കൻ ബംഗാളിലെ ബർസാലിൽ ആയിരുന്നു ജനനം. സിത്താർ വാദകനായിരുന്ന പിതാവ് അക്ഷോയ് കുമാർ ആയിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ ശിക്ഷണവും അദ്ദേഹത്തിനു ലഭിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.[1]

അവലംബം[തിരുത്തുക]

  1. "A name synonymous with the flute". The Hindu. Chennai, India. Oct 11, 2005. Archived from the original on 2013-09-23. Retrieved 2013-01-04.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_പന്നലാൽ_ഘോഷ്&oldid=3913111" എന്ന താളിൽനിന്ന് ശേഖരിച്ചത്