Jump to content

പാനി പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panipuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാനി പൂരി
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Pani Ke Patashe, Phuchka, Gup Chup, Paani Poori, Pani ke Bataashe, Pakodi, Gol GappA, Ghopcha.
ഉത്ഭവ സ്ഥലംഇന്ത്യ, നേപ്പാൾ
പ്രദേശം/രാജ്യംഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്
വിഭവത്തിന്റെ വിവരണം
തരംSnack
പ്രധാന ചേരുവ(കൾ)Flour, spiced water, onions, potatoes, chickpeas

പൊതുവേ ഉത്തരേന്ത്യയിൽ സുലഭവും സ്വീകാര്യവുമായ ആയ ഒരു ഭക്ഷണവിഭവമാണ് പാനി പൂരി. ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പുളിയുള്ള വെള്ളത്തോടെ കഴിക്കുന്ന ഒന്നാണ് ഇത് .

"https://ml.wikipedia.org/w/index.php?title=പാനി_പൂരി&oldid=3454223" എന്ന താളിൽനിന്ന് ശേഖരിച്ചത്