ഉള്ളടക്കത്തിലേക്ക് പോവുക

പന്തളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pandalam KLA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു പന്തളം നിയമസഭാമണ്ഡലം

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.



തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംവോട്ട്മുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംവോട്ട്
2006 - 2011കെ.കെ.ഷാജുജെ.എസ് എസ്[[]][[]]
2001 - 2006കെ.കെ.ഷാജുജെ.എസ് എസ്55043പി.കെ ബിന്ദുസിപിഎം50881
1996 - 2001പി.കെ കുമാരൻസിപിഎം 50056പന്തളം ഭരതൻജെ.എസ് എസ്44896
1991 - 1996വി.കേശവൻസിപിഎം 52768എം.എ. കുട്ടപ്പൻകോൺഗ്രസ് (ഐ.)51210
1987 - 1991വി.കേശവൻസിപിഎം 47620ദാമോദരൻ കാളാശ്ശേരികോൺഗ്രസ് (ഐ.)45512
1982 - 1987വി.കേശവൻസിപിഎം 38465തണ്ണീർമുക്കം പത്മനാഭൻഐ.എൻ.സി. (യു.)36501
1980- 1982പി.കെ. വേലായുധൻഐ.എൻ.സി. (യു.)39890പി.എസ്. രാജൻകോൺഗ്രസ് (ഐ.)32376
1977 - 1979ദാമോദരൻ കാളാശ്ശേരികോൺഗ്രസ് (ഐ.)36918വി.കേശവൻസിപിഎം 37764
1970 - 1977ദാമോദരൻ കാളാശ്ശേരികോൺഗ്രസ് (ഐ.)35369സി വെളുത്തകുഞ്ഞ്സിപിഎം 28261
1967 - 1970പി.കെ. കുഞ്ഞച്ചൻസിപിഎം ടി.കെ കാളികോൺഗ്രസ് (ഐ.)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-09-28.
"https://ml.wikipedia.org/w/index.php?title=പന്തളം_നിയമസഭാമണ്ഡലം&oldid=4599147" എന്ന താളിൽനിന്ന് ശേഖരിച്ചത്