പാൻഡ സെക്യൂരിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panda Security എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാൻഡാ സെക്യൂരിറ്റി എസ്.എൽ
പബ്ലിക്ക് സ്ഥാപനം
വ്യവസായംകമ്പൃട്ടർ സോഫ്റ്റ്‌വേർ
സ്ഥാപിതംഡുരാഗ്ഗോ, സ്പെയിൻ (1990)
ആസ്ഥാനം,
സ്പെയിൻ
പ്രധാന വ്യക്തി
ജുവാൻ സന്റാന (CEO)
ഉത്പന്നംആന്റിവൈറസ് , ഫയർവാൾ
സ്പാം സ്പൈവെയർ
സുരക്ഷാ ഉപകരണങ്ങൾ
വെബ്സൈറ്റ്PandaSecurity.com


ഒരു കമ്പ്യൂട്ടർ സുരക്ഷാ സ്ഥാപനമാണ് പാൻഡാ സെക്യൂരിറ്റി എസ്.എൽ. അഥവാ പാൻഡാ സോഫ്‌റ്റ്‌വെയർ. 1990 കാലഘട്ടത്തിൽ പാൻഡാ സ്ഥാപകൻ മൈക്കിൾ ഉരിസാർബരന്നായാണ് എസ്.എൽ (കോർപ്പറേഷൻ) എന്ന ഈ സ്ഥാപനം തുടങ്ങിയത്. സ്പെയിനിലെ ബിലാബോ എന്ന നഗരത്തിലാണ് ഇത് തുടങ്ങിയത്. ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ ആണ് ഈ സ്ഥാപനം പ്രധാനമായും നിർമ്മിച്ചിരുന്നത് . പിന്നീട് ഫയർവാൾ ആപ്ലിക്കേഷനുകളും, സ്പാം കൂടാതെ സ്പൈവെയർ , സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും , ബിസിനസ്സ് ഉപയോകതാക്കൾക്കും ഹോം യൂസേഴ്സിന്‌ വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും നിർമ്മിക്കുകയും ചെയ്യുന്നു .

സേവനങ്ങൾ[തിരുത്തുക]

സൗജന്യ സേവനങ്ങൾ[തിരുത്തുക]

സേവനങ്ങൾ[തിരുത്തുക]

 • പാൻഡാ ആന്റിവൈറസ് പ്രോ 2010
 • പാൻഡാ ഇന്റെർനെറ്റ് സെക്യൂരിറ്റി 2010
 • പാൻഡാ ഗ്ലോബൽ സെക്യൂരിറ്റി 2010
 • പാൻഡാ നെറ്റ്ബുക്ക് ആന്റിവൈറസ്
 • പാൻഡാ ആക്ടീവ് സ്കാൻ 2.0
 • പാൻഡാ ലിനക്സ് സെക്യൂരിറ്റി

സഹകരണ സേവങ്ങൾ[തിരുത്തുക]

 • പാൻഡാ ബിസിനസ്സ് സെക്യൂരിറ്റി
 • പാൻഡാ ഓഫീസ് സെക്യൂരിറ്റി
 • പാൻഡാ ഇ-മെയിൽ സെക്യൂരിറ്റി
 • പാൻഡാ മാൽവെയർ റഡാർ സെക്യൂരിറ്റി

നെറ്റ്വർക്ക് സെക്യൂരിറ്റി[തിരുത്തുക]

 • ഗേറ്റ് ഡിഫൻഡർ പെർഫോർമ
 • ഗേറ്റ് ഡിഫൻഡർ ഇന്റെഗ്രാ

അവലംബം[തിരുത്തുക]


എല്ലം കാണുക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാൻഡ_സെക്യൂരിറ്റി&oldid=2284162" എന്ന താളിൽനിന്ന് ശേഖരിച്ചത്