പനച്ചിക്കാട്
(Panachikkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Panachikkad പനച്ചിക്കാട് | |
---|---|
ഗ്രാമം | |
പനച്ചിക്കാട് അമ്പലം | |
Country | India |
State | കേരളം |
District | കോട്ടയം |
(2011) | |
• ആകെ | 43,595 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-05 |
പനച്ചിക്കാട് കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ്.[1]
സ്ഥാനം[തിരുത്തുക]
ചിങ്ങവനത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണിത്, ഏതാണ്ട്10 km കോട്ടയത്തുനിന്നും അകന്നു കിടക്കുന്നു. സരസ്വതിയുടെ അമ്പലമായി കരുതുന്ന ഇവിടത്തെ അമ്പലം പ്രശസ്തമാണ്. ആയതിനാൽ ഇവിടം ദക്ഷിണ മൂകാംബിക എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നു.
ജനസംഖ്യ[തിരുത്തുക]
As of 2011[update] India census, പനച്ചിക്കാട് 43595 ആണ് ജനസംഖ്യ. അതിൽ, 21370 പുരുഷന്മാരും 22225 സ്ത്രീകളുമാണ്.[1]
അവലംബം[തിരുത്തുക]