പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pan Africanist Congress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌
പ്രസിഡന്റ്ലുതാണ്ടോ ബിന്റ
സ്ഥാപകൻറോബർട്ട് സൊബുക്വെ
രൂപീകരിക്കപ്പെട്ടത്6 ഏപ്രിൽ 1959 (1959-04-06)
പിരിഞ്ഞുണ്ടായത്ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്
ആസ്ഥാനം10-ാം നില, മാർബിൾ ടവേഴ്സ്, ജോഹന്നാസ്‌ബർഗ്, Gauteng[1]
യുവജനവിഭാഗംPan Africanist Youth Congress of Azania
വിദ്യാർത്ഥിവിഭാഗംPan Africanist Student Movement of Azania
Women's wingPan Africanist Women's Organisation
Paramilitary wingAzanian People's Liberation Army (formerly)
ആശയംDemocratic socialism,
Pan-Africanism,
Black nationalism,
African socialism
രാഷ്ട്രീയധാരLeft-wing
National Assembly seats
1 / 400
വെബ്സൈറ്റ്
www.pac.org.za
പാർട്ടി കൊടി
Pac sa flag.gif

ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് (പി.എ.സി (ഇംഗ്ലീഷ്:Pan Africanist Congress (PAC))). റോബർട്ട് സൊബുക്വെയുടെ നേതൃത്വത്തിലാണ് ഈ പാർട്ടി സ്ഥാപിച്ചത്. 1959 ഏപ്രിൽ 6ന് ആദ്യ യോഗം ചേർന്ന പാൻ ആഫ്രിക്കനിസ്റ്റ്‌ കോൺഗ്രസ്‌, ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്നും വേർപിരിഞ്ഞ അംഗങ്ങളാണ് രൂപീകരിച്ചത്. ഈ യോഗത്തിൽ റോബർട്ട് സൊബുക്വെയെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പു ഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പ് ആകെ വോട്ടുകൾ ശതമാനം ലഭിച്ച സീറ്റുകൾ +/– സർക്കാർ
1994 243,478 1.25%
5 / 400
in opposition
1999 113,125 0.78%
3 / 400
Decrease 2 in opposition
2004 113,512 0.73%
3 / 400
Steady ±0 in opposition
2009 48,530 0.27%
1 / 400
Decrease 2 in opposition
2014 37,784 0.21%
1 / 400
Steady ±0 in opposition
  1. Pan Africanist Congress of Azania. "Contacts". www.pac.org.za. Retrieved 14 September 2013.