പമ്മി ഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pammi Bai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പമ്മി ഭായ്
ਪੰਮੀ ਬਾਈ
ജന്മനാമംപരംജിത് സിംഗ് സിധു
പുറമേ അറിയപ്പെടുന്നഭാംഗ്രെ ദ ഷേർ
ജനനം (1965-11-09) നവംബർ 9, 1965  (58 വയസ്സ്)
Jakhepal, Sangrur, Punjab, India
വിഭാഗങ്ങൾPunjabi
Bhangra
Folk
തൊഴിൽ(കൾ)Singer
Musician
Choreographer - Bhangra
വർഷങ്ങളായി സജീവം1980–present
ലേബലുകൾFolk Studio
Spouse(s)ഹർപൽ കൗർ സിധു
വെബ്സൈറ്റ്http://www.pammibai.com, https://www.youtube.com/user/livefolkstudio

പമ്മി ഭായ് എന്ന് പൊതുവേ അറിയപ്പെടുന്ന പരംജിത് സിംഗ് സിധു (Parmjit Singh Sidhu) (പഞ്ചാബി: ਪਰਮਜੀਤ ਸਿੰਘ ਸਿੱਧੂ; ഒരു ഇന്ത്യൻ ഗായകനും, ഗാനരചയിതാവും ഭാംഗ്ര നർത്തകനും ആണ്. ഇദ്ദേഹം ഭാംഗ്ര നൃത്തരംഗത്തെ ഏറ്റവും പ്രമുഖനായി കരുതിപ്പോരുന്നു.[1]

അവലംബം[തിരുത്തുക]

  1. "The Tribune, Chandigarh, India - The Tribune Lifestyle". tribuneindia.com. Retrieved 2 June 2015.
"https://ml.wikipedia.org/w/index.php?title=പമ്മി_ഭായ്&oldid=3440526" എന്ന താളിൽനിന്ന് ശേഖരിച്ചത്