ഗോൾഡൻ പാം പുരസ്കാരം
ദൃശ്യരൂപം
(Palme d'Or എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Golden Palm Palme d'Or | |
|---|---|
| സ്ഥലം | Cannes |
| രാജ്യം | France |
| നൽകുന്നത് | Festival International du Film de Cannes |
| ആദ്യം നൽകിയത് | 1955 |

കാൻ ചലച്ചിത്രോത്സത്തിൽ മത്സരിക്കുന്ന സിനിമകൾക്ക് നൽകപ്പെടുന്നു ഏറ്റവും വലിയ പുരസ്കാരമാണ് ഗോൾഡൻ പാം (ഫ്രഞ്ച്:Palme d'Or: പാം ദൊ)[1]. 1955 ൽ ഇതിൻറെ സംഘാടക സമിതിയാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. മുൻകാലത്ത് അതായത് 1939 മുതൽ 1954 വരെ ഫെസ്റ്റിവലിലെ ഉന്നത പുരസ്കാരം ഗ്രാൻറ് പ്രിക്സ് ഡു ഫെസ്റ്റിവൽ ഇൻറർനാഷണൽ ഡു ഫിലിം ആയിരുന്നു.[2] 1975 ൽ പുനസ്ഥാപിക്കുന്നതിനു മുമ്പ് ഒരിക്കൽക്കൂടി ഗ്രാൻറ് പ്രിക്സ് പുരസ്കാരം 1964 ൽ നിലവിൽ വന്നിരുന്നു.[3]
സിനിമാ വ്യവസായത്തിലെ ഏറ്റവും അഭിമാനാർഹമായ ബഹുമതികളിലൊന്നായി പാം ഡി'ഒാർ പുരസ്കാരം വ്യാപകമായി കണക്കാക്കപ്പെടുന്നു.[4][5][6]
പുരസ്കാര ജേതാക്കൾ
[തിരുത്തുക]- * Director's nationality given at time of film's release.
- § Denotes unanimous win
- ‡ The Palme d'Or for Union Pacific was awarded in retrospect at the 2002 festival. The festival's debut was to take place in 1939, but it was cancelled due to World War II. The organisers of the 2002 festival presented part of the original 1939 selection to a professional jury of six members. The films were: Goodbye Mr. Chips, La Piste du Nord, Lenin in 1918, The Four Feathers, The Wizard of Oz, Union Pacific, and Boefje.
അവലംബം
[തിരുത്തുക]- ↑ "കാൻ ചലച്ചിത്രോത്സവം ആരംഭിച്ചിട്ട് 69". Retrieved 2015-09-28.
{{cite web}}: CS1 maint: deprecated archival service (link) - ↑ "A brief history of the Palme d'or". Festival-cannes.com. Archived from the original on 2018-05-26. Retrieved 28 May 2017.
- ↑ "A brief history of the Palme d'or". Festival-cannes.com. Archived from the original on 2018-05-26. Retrieved 28 May 2017.
- ↑ "Why the Cannes Film Festival matters (and how to pronounce it)". Vox. Retrieved 2018-01-21.
- ↑ "Cannes 2017: Sweden's Ruben Östlund wins Palme d'Or for 'The Square' - France 24". France 24 (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-28. Retrieved 2018-01-21.
- ↑ Hammond, Pete (2016-05-11). "Cannes Vs Oscar: Why The Palme d'Or And Best Picture Academy Award Don't Make A Perfect Match". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-21.