ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pallippad Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പള്ളിപ്പാട്
പള്ളിപ്പാട്
Country ഇന്ത്യ
Stateകേരളം
Districtആലപ്പുഴ
സർക്കാർ
  ഭരണസമിതിഗ്രാമപഞ്ചായത്ത്
  പഞ്ചായത്ത് പ്രസിഡണ്ട്അജിത അരവിന്ദൻ
ജനസംഖ്യ
 (2001)
  ആകെ
24,902
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
690511, 690512
Telephone code0479
വാഹന രജിസ്ട്രേഷൻKL-29
Lok Sabha constituencyAlappuzha
Vidhan Sabha constituencyഹരിപ്പാട്

കേരളത്തിലെ തീരദേശ ജില്ലകളിലൊന്നായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ്, 16.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
നമ്പർവാർഡ്‌മെമ്പറുടെ പേര്
1വഴുതാനംരതീഷ് രാജേന്ദ്രൻ
2പുല്ലമ്പടലാൽ വർഗീസ്
3കൊടുംന്താർതോമസ് മാത്യു
4കുരീത്തറബിന്ദു ദാസൻ
5തെക്കേകരകിഴക്ക്റൈച്ചേൽ വർഗീസ്
6കോനുമഠംകീച്ചേരിൽ ശ്രീകുമാർ
7കോട്ടയ്ക്കകംബിന്ദു കാർത്തികേയൻ
8തെക്കുംമുറിരഞ്ജിനി ആർ
9കോട്ടയ്ക്കകം പടിഞ്ഞാറ്ശിവദാസൻ
10നടുവട്ടം ബിജു കൃഷ്ണൻ
11മരങ്ങാട്ടുവിളഅജിത അരവിന്ദൻ
12പേർക്കാട്മിനി എസ് നായർ
13നീണ്ടൂർഷീല വർഗീസ്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 16.93 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,606
പുരുഷന്മാർ 11,266
സ്ത്രീകൾ 12,340
ജനസാന്ദ്രത 1394
സ്ത്രീ : പുരുഷ അനുപാതം 1095
സാക്ഷരത 100%[അവലംബം ആവശ്യമാണ്]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • നടുവട്ടം വി എച് എസ് എസ്
  • എസ് എൻ ട്രെസ്റ്റ്‌ എച് എസ് എസ്
  • എം.എസ്.സി. എൽ പി എസ്സ്
  • നടുവട്ടം എൽ പി എസ്സ്
  • മുല്ലക്കര എൽ പി എസ്സ്
  • വഴുതാനം എൽ പി
  • നടുവട്ടം ഗവ: എൽ പി എസ്സ്
  • മാധവാ സ്കൂൾ
  • അക്ഷയ കേന്ദ്രം

ഗ്രന്ഥശാല

[തിരുത്തുക]

1948 ൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പടിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി സുത്യർഹമായ നിലയിൽ നിലകൊള്ളുന്നു

എൻ.വൈ.എസ് ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂം

അവലംബം

[തിരുത്തുക]