പല്ലാവൂർ പുരസ്കാരം
(Pallavoor Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ ബഹുമതിയാണ് പല്ലാവൂർ പുരസ്കാരം.[1]
പുരസ്കാരം നേടിയവർ[തിരുത്തുക]
- ചക്കംകുളം അപ്പുമാരാർ (പ്രഥമ പുരസ്കാരം)
- തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
- കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ
- കിഴക്കൂട്ട് അനിയൻ മാരാർ(2020)
- കുഴൂർ നാരായണ മാരാർ
അവലംബം[തിരുത്തുക]
- ↑ "തൃക്കാമ്പുറം അന്തരിച്ചു". മാതൃഭൂമി. 2013 ഫെബ്രുവരി 2. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9.
{{cite news}}
: Check date values in:|accessdate=
and|date=
(help)