പാലികുരിയ സബലാറ്റോയിഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palicourea subalatoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാലികുരിയ സബലാറ്റോയിഡ്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. subalatoides
Binomial name
Palicourea subalatoides
C.M.Taylor

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ സബലാറ്റോയിഡ്സ് - Palicourea subalatoides. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]