പലാവാൻ വേഴാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palawan hornbill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Palawan hornbill
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. marchei
Binomial name
Anthracoceros marchei
Oustalet, 1885
Palawan hornbill range

ഫിലിപ്പീൻസ് ലെ പലാവാൻ ദ്വീപിൽ മാത്രം തദ്ദേശീയമായി കാണപ്പെടുന്ന ഒരിനം വേഴാമ്പൽ ആണ് പലാവാൻ വേഴാമ്പൽ(Palawan hornbill). ഇതിന്റെ ഉടലിലെ തൂവലുകൾക്ക് കറുത്ത നിറമാണ് . വാലിനു വെളുത്ത നിറവും.

ആവാസ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ വരെ ഇവയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇവയെ ജൈവസൂചകങ്ങൾ ആയി കണക്കാക്കുന്നു. പഴങ്ങൾ , ചെറിയ കീടങ്ങൾ , ചെറിയ ഇഴ ജന്തുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു.

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

  • ആകെ എണ്ണം : 2,500-10,000
  • നീളം : 55-65 cm
  • ഭാരം : 601-713 ഗ്രാം
  • ആവാസം : പലാവാൻ ദ്വീപിലെ നിത്യഹരിത മഴക്കാടുകൾ ,കണ്ടൽക്കാട്

അവലംബം[തിരുത്തുക]

  1. "Anthracoceros marchei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=പലാവാൻ_വേഴാമ്പൽ&oldid=3798323" എന്ന താളിൽനിന്ന് ശേഖരിച്ചത്