പാലക്കാട് മെഡിക്കൽ കോളേജ്
ദൃശ്യരൂപം
(Palakkad Medical College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | കേരള സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് കീഴിൽ. |
---|---|
സ്ഥാപിതം | 2014 |
മേൽവിലാസം | പാലക്കാട് മെഡിക്കൽ കോളേജ്, കേരളം, പാലക്കാട്, കേരളം, ഇന്ത്യ |
കായിക വിളിപ്പേര് | പാലക്കാട് മെഡിക്കൽ കോളേജ് |
അഫിലിയേഷനുകൾ | ഇന്ത്യൻ മെഡിക്കൽ കൗൺസിൽ |
കേരളത്തിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ സ്ഥാപിതമായ പാലക്കാട് മെഡിക്കൽ കോളജ് അഥവ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇന്റർഗ്രേറ്റഡ് മെഡിക്കൽ സയൻസ്, പാലക്കാട് സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്തിലെ യാക്കരയിലാണ്. 2014-ൽ സെപ്തംബർ 19 ന് ആരംഭിച്ച ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഇന്ത്യയിൽ ആദ്യമായാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമാകുന്നത്. [1]
സ്ഥലം
[തിരുത്തുക]ചരിത്രം
[തിരുത്തുക]ഭരണം
[തിരുത്തുക]മെഡിക്കൽ കോളേജ്
[തിരുത്തുക]മെഡിക്കൽ കോളേജ് ആശുപത്രി
[തിരുത്തുക]കോഴ്സുകൾ
[തിരുത്തുക]- എം.ബി.ബി.എസ് (100 സീറ്റുകൾ പ്രതിവർഷം)
സീറ്റുകളുടെ സംവരണം
[തിരുത്തുക]- 70% സീറ്റുകൾ പട്ടികജാതിക്കാർക്ക്.
- 2% സീറ്റുകൾ പട്ടിക വർഗ്ഗക്കാർക്ക്.
- 8% സീറ്റുകൾ എസ്.സി.ബി.സി.
- 20% സീറ്റുകൾ പൊതു വിഭാഗത്തിൽ. [2]
നേട്ടങ്ങൾ
[തിരുത്തുക]ഇതും കാണൂക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-03. Retrieved 2014-09-21.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-03-21. Retrieved 2014-09-21.